കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗത്തിന് ലഭിച്ച പത്ത് സീറ്റിലും പ്രഖ്യാപിച്ചു
കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പാർട്ടി നേതാവ് പി.ജെ ജോസഫാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
പി.ജെ ജോസഫ് – തൊടുപുഴ

അഡ്വ. മോൻസ് ജോസഫ് – കടുത്തുരുത്തി

അഡ്വ. കെ ഫ്രാൻസിസ് ജോർജ് – ഇടുക്കി

അഡ്വ. തോമസ് ഉണ്ണിയാടൻ – ഇരിങ്ങാലക്കുട

ഷിബു തെക്കുംപുറം – കോതമംഗലം

അഡ്വ. ജേക്കബ് ഏബ്രഹാം – കുട്ടനാട്

വി.ജെ ലാലി – ചങ്ങനാശേരി

അഡ്വ. പ്രിൻസ് ലൂക്കോസ് – ഏറ്റുമാനൂർ

കുഞ്ഞുകോശി പോൾ – തിരുവല്ല

എം.പി ജോസഫ് – തൃക്കരിപ്പൂർ



Post a Comment

0 Comments