ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാർക്ക് റാക്കോ തിരി തെളിയിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
കൊച്ചി :ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാർക്ക് റെസിഡൻ്റ്സ് അസോസിയേഷൻ കോഓർഡിനേഷൻ കൗൺസിൽ (റാക്കോ ) യുടെ നേതൃത്വത്തിൽ ഹൈക്കോടതി ജംഗ്ഷനിൽ. മെഴുകതിരി തെളിയിച്ച് ഐക്യദാർഡ്യം പ്രഖ്യാപിച്ചു
കേന്ദ്ര-സംസ്ഥാന സർക്കാരുക്കൾേ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാൻ അടിയന്തിര ഇടപെടൽ നടത്തണമെന്ന് റാക്കോ ആവശ്യപ്പെട്ടു.
റാക്കോ ജില്ലാ പ്രസിഡൻ്റ് കുബളം രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മെഴുകതിരി തെളിയിക്കൽ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉൽഘാടനം ചെയ്തു
ജില്ലാ ഭാരവാഹികളായ, ഏലൂർ ഗോപിനാഥ് ,രാധാകൃഷ്ണൻ കടവുംങ്കൽ ഷാജൻ ആൻ്റണി , ,സെനബാ പൊന്നരിമംഗലം ,സി ചാണ്ടി ,കെ ജി രാധാകൃഷ്ണൻ ,റ്റി എൻ പ്രതാപൻ ,കെ കെ വാമലോചനൻ രാധാകൃഷ്ണൻ പാറപ്പുറം ,,പി ഡി രാജീവ്, പി ആർ അജാമളൻ പി കെ സജീവൻ കെ അപ്പുക്കുട്ടൻ ,പി വി ശശി ,ദിലീപ് ഫ്രാൻസിസ് കെ വി ജോൺസൺ എന്നിവർ നേതൃത്വം നൽകി
ഫോട്ടോ അടിക്കുറിപ്പ്
ഗിനിയിൽ കസ്റ്റഡിയിലെടുത്ത കപ്പൽ ജീവനക്കാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റാക്കോ ജില്ലാ പ്രസിഡൻ്റ് കുമ്പളം രവിയുടെ നേതൃത്വത്തിൽ നടത്തിയ മെഴുക തിരി തെളിയിക്കൽ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉൽഘാടനം ചെയ്യുന്നു