തൊഴിലവസരം -അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

കരുമാടി കെ.കെ കുമാരപിള്ള സ്മാരക ഗവൺമെന്റ് ഹൈസ്ക്കൂളിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്, എൽ.പി.എസ്.ടി എന്നീ തസ്കകളിലേക്ക് താത്കാലിക ഒഴിവുകളുണ്ട്. സർക്കാർ മാനദണ്ഡ പ്രകാരം യോഗ്യതയുള്ള ഉദ്ദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 20/09/2022 ചൊവ്വാഴ്ച രാവിലെ 10.30 ന് സ്കൂളിൽ എത്തിച്ചേരുക