മാതാ അമൃതാനന്ദമയിയുടെ അമ്മ അന്തരിച്ചു.

സംസ്കാരം ചൊവ്വാഴ്ച്ച വൈകിട്ട് അമൃതപുരി ആശ്രമത്തിൽമാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തി അമ്മ (97) അന്തരിച്ചു.പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേൽ വി.സുഗുണാനന്ദൻ്റെ ഭാര്യയാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വള്ളിക്കാവിലെ അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം.സംസ്കാരം ചൊവ്വാഴ്ച്ച വൈകിട്ട് അമൃതപുരി ആശ്രമത്തിൽ നടക്കും.