കേരളാ പത്രപ്രവര്‍ത്തക അസോസിയേഷന്റെ കൊല്ലം ജില്ലാ സമ്മേളനത്തിനു മുന്നോടിയായുളള സ്വാഗത സംഘ രൂപീകരണ യോഗം സംസ്ഥാന പ്രസിഡന്റ് ജി ശങ്കർ ഉദ്ഘാടനം ചെയ്തു
കൊല്ലം : കേരള പത്ര പ്രവർത്തക അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനസഗത സംഘം രൂപീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് B. സുരേന്ദ്രന്റെ (മാതൃഭൂമി, ചടയമംഗലം ) ആദ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ജി. ശങ്കർ ഉത്ഘടനം ചെയ്തു. . കെ.എം.ജെ. എ സംസ്ഥാന സമിതിയംഗം വി. എസ്സ്. ഉണ്ണികൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി മോഹൻ പൂവറ്റൂർ, അനിൽ കുളക്കട,കെ. ജയൻ,ഷാനവാസ്, തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം രക്ഷാധികാരികളായ ജെ. ചിഞ്ചു റാണി ( ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ) എൻ.കെ പ്രേമചന്ദ്രൻ എം പി. കെ ശിവദാസൻ (ബിജെപി,) വി. ഒ സാജൻ (കോൺഗ്രസ്)ഹരി വി നായർ (സിപിഐ,) സന്തോഷ് (സിപിഎം.)
ചെയർമാൻ ബി സുരേന്ദ്രൻ (മാതൃഭൂമി)
ജനറൽ കൺവീനർ വി . എസ് ഉണ്ണികൃഷ്ണൻ, ചടയമംഗലം.
വൈസ് ചെയർമാൻ ഗോപകുമാർ (മലയാള മനോരമ)കടയ്ക്കൽ കൺവീനർമാരായി മോഹനൻ പൂവറ്റൂർ ( മംഗളം ),
അനിൽ കുളക്കട ( മാതൃഭൂമി പുത്തൂർ),
ജയൻ (ദേശാഭിമാനി),
ഷാനവാസ് (ഏഷ്യാനെറ്റ്)
ബിനു അഞ്ചൽ (ജനം ടിവി)
സെൽവകുമാർ (കേരളകൗമുദി)
ബിനു കടക്കൽ (മലയാള മനോരമ ചാനൽ)സത്യൻ,അഞ്ചൽ (മാതൃഭൂമി )
മൊയ്തു( അഞ്ചൽ)
സജി (ചാത്തന്നൂർ)
അനിൽകുമാർ( നെല്ലിപ്പറമ്പ്)സുകേശൻ, (കൊല്ലം),ബാലചന്ദ്രൻ ഓയൂർ (മനോരമ), ഹിലാൽ ആയുർ (മാധ്യമം),ഷൈജു ആയുർ (മനോരമ)സനോജ് തെന്മല (മനോരമ )
സജിത.എസ് (മണിയാർ)
രാജേഷ് (ആയുർ)
പ്രഭാകരൻ പിള്ള,
സഹീർ മജീദ്
പ്രഭാകരൻ
ജയൻ (മംഗളം)
നൗഫൽ,
ജോയ് പാസ്റ്റർ (പുനലൂർ)
ഫൈസൽ, (നിലമേൽ) എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി പ്രോഗ്രാം കമ്മിറ്റി, ഫിനാൻഷ്യൽ കമ്മിറ്റി, ഫുഡ് കമ്മിറ്റി, പബ്ലിസിറ്റി കമ്മിറ്റി തുടങ്ങിയ കമ്മറ്റികളും രൂപീകരിച്ചു,