സിനിമ-സീരിയൽ നടൻ കോട്ടയം പ്രദീപ് അന്തരിച്ചു

വ്യാഴാഴ്ച പുലർച്ചെ  ആയിരുന്നു അന്ത്യം കോട്ടയം: നടൻ കോട്ടയം പ്രദീപ് അന്തരിച്ചു.ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു അന്ത്യം.ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് പ്രദീപ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്.പിന്നീട് നിരവധി ചിത്രങ്ങളിൽ മലയാളികളെ ചിരിപ്പിച്ച ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു.നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്


Post a Comment

0 Comments