Adsense

ധീരസൈനികൻ വൈശാഖിന് ജന്മനാടിന്റെ യാത്രാമൊഴി

വീരമൃത്യു വരിച്ച സൈനികന്റെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു
ജമ്മു കാശ്മീരിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികൻ വൈശാഖ് (23) ന്റെ ഭൗതിക ശരീരം ജന്മനാടായ കൊല്ലത്ത് കുടവട്ടൂർ എത്തിച്ചു. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരുൾപ്പടെ വൻ ജനാവലിയാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്.കുടവട്ടൂർ എൽ പി സ്കൂളിൽ  പൊതുദർശനത്തിന് ശേഷം ഉച്ചതിരിഞ്ഞ് സൈനിക ബഹുമതികളോടെ സംസ്കാരം നടത്തും.

Post a Comment

0 Comments