ദാദസാഹേബ് ഫാൽക്കെ പുരസ്‌കാരം

രജനികാന്തിന് ദാദസാഹേബ് ഫാൽക്കെ പുരസ്‌കാരം 

ഈ വർഷത്തെ ദാദസാഹേബ് ഫാൽക്കെ പുരസ്‌കാരങ്ങൾ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പ്രഖ്യാപിച്ചു. രജനികാന്തിനാണ് പുരസ്കാരം.മോഹൻലാൽ, ശങ്കർ മഹാദേവൻ തുടങ്ങിയവർ അടങ്ങിയ ജൂറി പാനലാണ് രജനികാന്തിന്റെ പേര് ശുപാർശ ചെയ്തതെന്ന് ജാവദേക്കർ പറഞ്ഞു.
ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ 100-ആം ജന്മവാർഷികമായ 1969 മുതലാണ് ഈ പുരസ്കാരം നൽകിത്തുടങ്ങിയത്.ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ചാണ് കേന്ദ്ര സർക്കാർ ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം സമ്മാനിക്കുന്നത്. 
Read Also...


Post a Comment

0 Comments