രാജപ്പന് മോട്ടോർ ഘടിപ്പിച്ച വള്ളം ബോബി ചെമ്മണ്ണൂർ സമ്മാനമായി നൽകുന്നു

കോട്ടയം കുമരകത്ത് ജന്മനാ പോളിയോ ബാധിച്ച് തളർന്നുപോയ കാലുകളുമായ് വേമ്പനാട് കായലിൽ വള്ളം തുഴഞ്ഞ് പരിസ്ഥിതിക്ക് ഭീഷണിയാകുന്ന മാലിന്യം ശേഖരിക്കുന്ന എൻ.എസ്. രാജപ്പൻ പ്രധാനമന്ത്രിയുടെ മൻ കി ബാത്തിലൂടെ പ്രത്യേക പ്രശംസ നേടിയിട്ടുണ്ട്. സ്വന്തമായി വള്ളമില്ലാത്ത രാജപ്പന്റെ വാർത്തയറിഞ്ഞ ഡോ. ബോബി ചെമ്മണൂർ അദ്ദേഹത്തിന് മോട്ടോർ ഘടിപ്പിച്ച വള്ളം സമ്മാനമായി നൽകുന്നു.

Post a Comment

0 Comments