ഫോട്ടോഷൂട്ടിൽ വ്യത്യസ്തത പുലർത്തുന്ന താരമാണ് സാനിയ ഇയ്യപ്പൻ
ഫോട്ടോഷൂട്ടിൽ വ്യത്യസ്തത പുലർത്തുന്ന താരമാണ് സാനിയ ഇയ്യപ്പൻ.ഇത്തവണത്തെ ഫോട്ടോഷൂട്ട് കടൽക്കരയിൽനിന്നുളളതാണ്.ബാലതാരമായി എത്തിയ അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ.നായികയായി അഭിനയിച്ച ആദ്യ ചിത്രം'ക്വീൻ' . ലൂസിഫറിലെ വേഷവും ശ്രദ്ധേയമായി.പുതിയ ചിത്രങ്ങൾ ദ പ്രീസ്റ്റിലും, ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗവുമാണ്


0 Comments