Adsense

മനു ഒരു പ്രസ്ഥാനമാണ് - വിനീത് ശ്രീനിവാസൻ

 ഗാനരചയിതാവ്  മനു മഞ്ജിത്തിന്റെ  പുതിയ പുസ്തകത്തിന് ആശംസകളുമായി  വിനീത് ശ്രീനിവാസൻ




വിനീത് ശ്രീനിവാസനൊപ്പം നിരവധി ചിത്രങ്ങളിൽ ഒരുമിച്ച്  പ്രവർത്തിച്ച ഗാനരചയിതാവാണ് മനു മഞ്ജിത്ത് അദ്ദേഹത്തിൻറെ 'മ്മ' എന്ന പുസ്തകത്തിന്  ആശംസകൾ നേർന്നു കൊണ്ടാണ് വിനീത് ശ്രീനിവാസൻ ഫെയ്സ്ബുക്കിൽ കുറിച്ചത്..



മമ്മൂട്ടി-ശ്യാമപ്രസാദ് ടീം വീണ്ടും

Post a Comment

0 Comments