റാണിപുരത്ത് പക്ഷി സർവ്വേ

റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലെ വനത്തിൽ സർവ്വേ


റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലെ വനത്തിൽ സർവ്വേ
ഫയൽ ചിത്രം: അരുൺമോഹൻ

                  വനംവകുപ്പിന്റെ നേതൃത്വത്തിൽ ആദ്യമായി നടന്ന രണ്ട് ദിവസത്തെ പക്ഷി സർവേയിൽ 175 ഇനം പക്ഷികളെ കണ്ടെത്തി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 പക്ഷി നിരീക്ഷകരാണ് ക്യാംപിൽ പങ്കെടുത്തത്.
രാവിലെ 7 മുതൽ 11.30 വരെയും വൈകിട്ട് 3 മതൽ 6 വരെയുമാണ് നിരീക്ഷണം.ഇടവേളയിൽ ക്യാംപ് ഓഫിസിൽ എത്തി കണ്ടെത്തിയ പക്ഷികളെ കുറിച്ചുള്ള ചർച്ച.വനംവകുപ്പിലെ ഉദ്യോഗസ്ഥരും പക്ഷി സർവ്വേയിൽ പങ്കാളികളായി.






Post a Comment

0 Comments