ബി.എസ്.സി സൈബർ ഫോറൻസിക്കിൽ ഒന്നാം റാങ്ക് സുൽത്താനയ്ക്ക്
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും ബി.എസ്.സി സൈബർ ഫോറൻസിക്കിൽ ഒന്നാം റാങ്ക് സുൽത്താന ഷാജഹാൻ നേടി. പുന്നപ്ര കൊച്ചുതയ്യിൽ ഷാജഹാൻ ഷൈനി ദമ്പതികളുടെ മകളും പുന്നപ്ര ഷിഫമൻസിലിൽ അജ്മൽ അഷറഫിൻ്റെ ഭാര്യയുമാണ്.