അയ്യപ്പനും കോശിയും ബോളിവുഡിലേക്ക്

അയ്യപ്പനും കോശിയും ബോളിവുഡിൽ ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലേക്ക്..

പ്രിഥ്വിരാജും ബിജു മേനോനും അഭിനയിച്ച ചിത്രം അയ്യപ്പനും കോശിയും ബോളിവുഡിലേക്ക്.ചിത്രത്തിന് വേണ്ടി ജോൺ അബ്രഹാമും അഭിഷേക് ബച്ചനും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്.ദോസ്താനയിലാണ് ഇരുവരും അവസാനം ഒന്നിച്ച് അഭിനയിച്ചത്.


 13 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.ചിത്രം ഹിന്ദിയിൽ നിർമ്മിക്കുവാനുള്ള ആഗ്രഹം ജോൺ എബ്രഹാം വെളിപ്പെടുത്തിയിരുന്നു. ജോൺ അബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള JA എന്റെർറ്റൈൻമെന്റാണ് ചിത്രത്തിന്റെ നിർമാണം.
  ID cards , visiting card, thanks card Ambalapuzha
തമിഴിലും ചിത്രം റീമേക്ക് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പവൻ കല്യാണും റാണ ദഗുബട്ടിയുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. 

Post a Comment

0 Comments