ഐഫോണ്‍ 13 ൽ
ഒപ്റ്റിക്കല്‍ ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സർ
ആപ്പിള്‍ ഐഫോണ്‍ 13 സീരീസില്‍ ഒപ്റ്റിക്കല്‍ ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ടായിരിക്കുമെന്ന് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. നിലവിൽ ആപ്പിള്‍ അനലിസ്റ്റ് മിംഗ്ചി കുവോ, ബ്ലൂംബെര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മാന്‍ എന്നിവരും ഒപ്റ്റിക്കല്‍ ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റില്‍ ആപ്പിള്‍ പ്രവരത്തിക്കുന്നുണ്ട് . ഐഫോണ്‍ 13 ന്റെ ക്യാമറകളില്‍ ചില പ്രധാന മെച്ചപ്പെടുത്തലുകള്‍ ഉണ്ടാകും. ആപ്പിള്‍ ഫോണുകള്‍ സെന്‍സര്‍ഷിഫ്റ്റ് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലിറ്റി ഉപയോഗിച്ച് സജ്ജമാക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഐഫോണ്‍ 13 ക്യാമറകള്‍ക്ക് ഒരു DSLR ക്യാമറയിലേത് പോലുള്ള മേന്മ നല്‍കും
0 Comments