മെയ് മൂന്നിന് വൈറ്റില മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ.
മെയ് മൂന്നിന് കുന്നറ പാര്‍ക്കിലേക്കുള്ള ലേലം തൈക്കൂടം മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ.
മെയ് അഞ്ചിന് ആലുവ മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ.
മെയ് അഞ്ചിന് കമ്പനിപ്പടി മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ.
മെയ് ഏഴിന് പുളിഞ്ചുവട് മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ.
മെയ് ഏഴിന് അമ്പാട്ടുകാവ് മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ.
മെയ് ഒമ്പതിന് ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ.
മെയ് ഒമ്പതിന് മുട്ടം മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ.
മെയ് 11ന് കുസാറ്റ് മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ.
മെയ് 11ന പത്തടിപ്പാലം മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ.
മെയ് 13 ന് ടൗണ്‍ഹാള്‍ മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ.
മെയ് 11ന് ജെ.എല്‍.എന്‍ മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ. .
മെയ് 16 ന് പാലാരിവട്ടം മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ.
മെയ് 16 ന് ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ.
മെയ് 18 ന് എം.ജി റോഡ് മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ.
മെയ് 18ന് മഹാരാജാസ് മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ.
0 Comments