ഓഫീസും വീടും വഞ്ചിയിലാക്കി...

ഓഫീസും വീടും വഞ്ചിയിലാക്കി, അച്ഛനും മകനും  കേരള യാത്രയിലാണ്
ആൽബം ഡിസൈനറായ മകനും പരമ്പരാഗത മീൻപിടിത്ത തൊഴിലാളിയായ അച്ഛനും ഒരു യാത്രയിലാണ് .ഒന്നര ലക്ഷം രൂപ മുടക്കി  കംപ്യൂട്ടർ മുതൽ അടുക്കള വരെയുള്ള ഒരു വഞ്ചിയുണ്ടാക്കി, യാത്രക്കിടയിൽ മകൻ കംപ്യൂട്ടറിൽ ഡിസൈനിങ് ജോലി ചെയ്യും അതിനിടയിൽ വ്ളോഗിംഗുമുണ്ട് അച്ഛൻ  പിടിക്കുന്ന മീൻശേഖരിച്ചുവെക്കാൻ ഫ്രീസർ സംവിധാനമുണ്ട് കായൽ ലൈഫ് ആസ്വദിച്ച് കേരളയാത്രയിലാണ് ഇവർ. യാത്രാഭ്രാന്തന്മാരുടെ ലോകത്ത് സ്വന്തം ഇടം കണ്ടെത്തിയ അച്ഛനേയും മകനേയും കാണാം



Post a Comment

0 Comments