ഡീന്‍ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി ജി.കെ. ഫിലിപ്പ്, മുന്‍ എം.പി ജോയ്സ് ജോര്‍ജ്ജ്, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, ജില്ലാ പോലീസ് മേധാവി ആര്. കറുപ്പ സാമി, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്.ശ്രീദേവി, അസിസ്റ്റന്റ് എഞ്ചിനീയര്‍ സാജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, ഇടുക്കി തഹസില്‍ദാര്‍ വിന്‍സന്റ് ജോസഫ്, കെ.എസ്.ഇ.ബി, റവന്യു ഉദ്ദ്യോഗസ്ഥര്‍ തുടങ്ങയവരും സന്നിഹിതരായിരുന്നു. ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന ശേഷം ഇടുക്കി ആര്‍ച്ച് ഡാമിലും ഗ്യാലറിയിലും സന്ദര്‍ശിച്ച് വെള്ളം ഒഴുകിയെത്തുന്ന ചെറുതോണി പട്ടണത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ.കൃഷ്ണന്‍കുട്ടിയും മടങ്ങിയത്.
- ഹോം
- വാർത്തകൾ
- __പരിസ്ഥിതി
- __അവെർനെസ്& മോട്ടിവേഷൻ
- ഓട്ടോമൊബൈൽ
- വിദ്യാഭ്യാസം
- യാത്ര & ടൂറിസം
- ടെക്നോളജി
- വാണിജ്യം
- വിനോദം
- സിനിമ
- കായികം
- തൊഴിൽ
- ജില്ലാ വാർത്തകൾ
- __തിരുവനന്തപുരം
- __കൊല്ലം
- __പത്തനംതിട്ട
- __ആലപ്പുഴ
- __കോട്ടയം
- __ഇടുക്കി
- __എറണാകുളം
- __തൃശൂർ
- __പാലക്കാട്
- __മലപ്പുറം
- __കോഴിക്കോട്
- __വയനാട്
- __കണ്ണൂർ
- __കാസർഗോഡ്
0 Comments