സാംസങ്ങ് ഗാലക്സി A52
സാംസങ്ങ്ഗാലക്സി A72
സാംസങ്ങ് രണ്ടു പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.സാംസങ്ങ് ഗാലക്സി A52 , ഗാലക്സി A72 എന്നീ രണ്ടു സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും സവിശേഷതകൾ
സാംസങ്ങ് ഗാലക്സി A52
RAM :6 ജിബി
പ്രോസസർ. :ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി
പിൻ ക്യാമറ. :64 എംപി +12 എംപി + 5 എംപി + 5 എംപി
ഫ്രണ്ട് ക്യാമറ:32 എം.പി.
ബാറ്ററി. :4500 mAh
ഡിസ്പ്ലേ. :6.5 ഇഞ്ച്
ഓപ്പറേറ്റിംഗ് സിസ്റ്റം : ആൻഡ്രോയ്ഡ് v11
സിം സ്ലോട്ട്. :ഡ്യുവൽ സിം, ജിഎസ്എം + ജിഎസ്എം
സിം. :SIM1-നാനോ,SIM2- നാനോ (ഹൈബ്രിഡ്)
നെറ്റ്‌വർക്ക്. :4G,3G,2G
RAM :8 ജിബി
പ്രോസസർ :ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി
പിൻ ക്യാമറ :64 എംപി +12 എംപി + 8 എംപി + 5 എംപി
ഫ്രണ്ട് ക്യാമറ :32 എം.പി.
ബാറ്ററി :5000 mAh
ഡിസ്പ്ലേ :6.7 ഇഞ്ച്
ഓപ്പറേറ്റിംഗ് സിസ്റ്റം : ആൻഡ്രോയ്ഡ് v11
സിം സ്ലോട്ട്. : ഡ്യുവൽ സിം, ജിഎസ്എം + ജിഎസ്എം
സിം വലുപ്പം :SIM1-നാനോ,SIM2 -നാനോ (ഹൈബ്രിഡ്)
നെറ്റ്‌വർക്ക് :4G,3G,2G
0 Comments