പാലാരിവട്ടം മേല്‍പ്പാലം ഇന്ന് സര്‍ക്കാരിന് കൈമാറും
പാലാരിവട്ടത്ത് പൊളിച്ചുപണിത മേല്‍പ്പാലം ഇന്ന് വൈകുന്നേരം സര്‍ക്കാരിന് കൈമാറും. ഭാരപരിശോധനകള്‍ പൂര്‍ത്തിയായ പാലത്തില്‍ അവസാന മിനുക്ക് പണികള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്.
ഭാരപരിശോധന റിപ്പോര്‍ട്ട് ആര്‍.ബി.ഡി.സി.കെക്കും സംസ്ഥാന പൊതുമരാമത്തുവകുപ്പിനും കൈമാറും. റിപ്പോര്‍ട്ട് വിലയിരുത്തി പൊതുമരാമത്തുവകുപ്പും ആര്‍.ബി.ഡി.സി.കെയും നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കുക.ജനങ്ങള്‍ക്ക് വേണ്ടിയാണ് ദൌത്യം ഏറ്റെടുത്തത്.
![]() |
