Adsense

നവതിയുടെ നിറവിൽ പെട്രോൾ

സംസ്ഥാനത്ത് പെട്രോൾ വില 90 കടന്നു.



           തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ ദിവസം പെട്രോളിനു 90.02 രൂപയും ഡീസലിനു 84.28 രൂപയുമായി. കൊച്ചിയിൽ പെട്രോളിനു 88.39 രൂപയും ഡീസലിനു 82.76 രൂപയുമായി.
തിരുവനന്തപുരം നഗരത്തിൽ പെട്രോളിനു 90.02 രൂപയും ഡീസലിനു 84.28 രൂപയുമായിരുന്നു. ഇങ്ങനെ തുടർന്നാൽ വില നൂറിൽ എത്തുമോ എന്നാണ് ജനങ്ങളുടെ ആശങ്ക.പെട്രോൾ, ഡീസൽ വില വർദ്ധനവ് ഉണ്ടാകുമ്പോൾ അവശ്യവസ്തുക്കൾക്ക് വില വർദ്ധനവുണ്ടാകും കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞിരിക്കുന്ന ഇരട്ടി പ്രഹരമാണ് ഈ വില വർദ്ധന


Post a Comment

0 Comments