ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന 5ജി സർവീസുകൾ അവതരിപ്പിച്ച് എയർടെൽ
എയർടെൽ അവരുടെ 5ജി സർവീസുകൾ ഇന്ത്യയിൽ ഹൈദ്രാബാദ് നഗരത്തിൽ വിജയകരമായി പരീക്ഷിച്ചിരിക്കുന്നു.ഇപ്പോഴത്തെ ഇന്റർനെറ്റ് വേഗതയേക്കാൾ10 ഇരട്ടി വേഗതയിൽ എയർടെൽ 5ജി ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശപ്പെടുന്നത്
2021 ന്റെ പകുതിയോടെ ഇന്ത്യയിൽ ജിയോയുടെ 5ജി സർവീസുകളും ലഭ്യമാകുമെന്നാണ് സൂചന
0 Comments