ഇ ശ്രീധരൻ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥി
മുതിർന്ന സാങ്കേതിക വിദഗ്ധനും ഡി.എം.ആർ.സി ഉദ്യോഗസ്ഥനുമായിരുന്ന ഇ.ശ്രീധരൻ ബിജെപി യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി.വിജയയാത്രയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരൻ്റെ നേട്ടമാണ്. മെട്രോമാൻ മുഖ്യമന്ത്രിയായാൽ കേരളത്തിൻ്റെ മുഖച്ഛായ മാറ്റാൻ സാധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.