വാഹനങ്ങളുടെ ഗ്ലാസിൽ ഫിലിം ഒട്ടിക്കാമോ??

റിട്ടയേർഡ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ  തങ്കച്ചൻ സംസാരിക്കുന്നു
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഒരു വാർത്ത വലിയ രീതിയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടു. പുതിയ മോട്ടോർ വാഹന നിയമപ്രകാരം വാഹനങ്ങളുടെ ഗ്ലാസിൽ ഫിലിം ഒട്ടിക്കാം എന്നതായിരുന്നു വാർത്ത. എന്നാൽ ഇത്  നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നാണ് റിട്ടയേർഡ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തങ്കച്ചൻ പറയുന്നത്.ഇതിന്റെ നിയമവശങ്ങൾ വിശദീകരിച്ച് അദ്ദേഹം ഒരു വീഡിയോയും തയാറാക്കി. 

വീഡിയോ കാണാം

Post a Comment

0 Comments