ദുൽഖര്‍ സൽമാൻ - റോഷൻ ആൻഡ്രൂസ് ചിത്രം, സല്യൂട്ട്
റോഷൻ ആൻഡ്രൂസ് സംവിധാനത്തിൽ ഒരു പൊലീസ് ത്രില്ലർ ചിത്രം.ചിത്രത്തിന്റ പേര് സല്യൂട്ട്, ചിത്രീകരണം പുരോഗമിക്കുന്നു . പോലിസ് ഓഫീസറുടെ വേഷമാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്.
നിർമ്മാണം ദുൽഖർ സൽമാൻറെ ഉടമസ്ഥതയിലുള്ള വെൽഫെയർ ഫിലിംസാണ്.ചിത്രത്തിന് ഇന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അത് ബോബി-സഞ്ജയ് ടീമാണ്.
ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിൽ നായിക. കൊല്ലം കാസർഗോഡ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ.
0 Comments