ലോക്സ‌ഭ തിരഞ്ഞെടുപ്പ് ;സ്ഥാനാര്ഥികളുടെ അന്തിമ പട്ടികയായി. ആലപ്പുഴയിൽ 11 സ്ഥാനാർത്ഥികൾ

ലോക്സ‌ഭ തിരഞ്ഞെടുപ്പ് ;സ്ഥാനാര്ഥികളുടെ അന്തിമ പട്ടികയായി. ആലപ്പുഴയിൽ 11 സ്ഥാനാർത്ഥികൾ

2024 പാർലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക പിൻവവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച പകൽ മൂന്ന് മണിക്ക് അവസാനിച്ചപ്പോൾ ആലപ്പുഴയിൽ മത്സരരംഗത്ത് 11 സ്ഥാനാര്ത്ഥികൾ

 
1.എ.എം. ആരിഫ്- സി.പി.ഐ.എം- അരിവാൾ ചുറ്റിക നക്ഷത്രം.

 
2.മുരളീധരൻ കൊഞ്ചേരില്ലം- ബഹുജൻ സമാജ് പാർട്ടി- ആന.

 
3.കെ.സി. വേണുഗോപാൽ- ഇന്ത്യൻ നാഷണല് കോണ്ഗ്രസ്- കൈ.

 
4.ശോഭ സുരേന്ദ്രൻ- ബി.ജെ.പി.- താമര.

 
5.അർജുനൻ- സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്യൂണിസ്റ്റ്)- ബാറ്ററി ടോർച്ച്.

 
6.വയലാർ രാജീവൻ- ബഹുജൻ ദ്രാവിഡ പാർട്ടി- ഡയമണ്ട്.

 
7.ജയകൃഷ്ണന് പി. - സ്വതന്ത്രൻ- ഗ്യാസ് സിലിണ്ടർ.

 
8.ജ്യോതി എബ്രഹാം- സ്വതന്ത്ര- ടെലിവിഷൻ.

 
9.അഡ്വ. കെ.എം. ഷാജഹാൻ- സ്വതന്ത്രൻ- ഓട്ടോറിക്ഷ.

 
10.ഷാജഹാൻ വി.എ.- സ്വതന്ത്രൻ- കോളീഫ്ലവർ.

 
11.സതീഷ് ഷേണായി- സ്വതന്ത്രൻ- ആപ്പിൾ