ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ്തസ്തികകളിലേക്ക് താത്ക്കാലിക നിയമനം

വാക്ക്-ഇൻ- ഇന്റർവ്യൂ
ആലപ്പുഴ: ചെട്ടികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായവർക്ക് ഒക്ടോബർ ആറിന് രാവിലെ 11-ന് ചെട്ടികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്ക്-ഇൻ- ഇന്റർവ്യൂവിൽ പങ്കെടുക്കാം