അധ്യാപക ഒഴിവ്
അധ്യാപക ഒഴിവ് ആലപ്പുഴ: ഗവണ്മെന്റ് മുഹമ്മദൻസ് ബോയ്സ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് ജൂനിയർ അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 14 രാവിലെ 11.30-ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9207397647, 0477 2238270.