ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴയുടെ പുതിയ ജില്ലാ കളക്ടർ

ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴയുടെ പുതിയ ജില്ലാ കളക്ടർ
ആലപ്പുഴ ജില്ലാ കളക്റ്ററായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചു.നിലവിലെ ആലപ്പുഴ കളക്റ്ററും, ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യയുമായ ഡോ.രേണുരാജിനെ എറണാകുളം കളക്റ്ററായി നിയമിച്ചു.