തൊഴിലവസരം-സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷനിൽ

മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് നിയമനം

ആലപ്പുഴ: സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന കളിമണ്‍ ഉത്പ്പന്ന വിപണന പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 20. വിശദ വിവരങ്ങള്‍ www.keralapottery.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്

ക്ലിക്ക് ചെയ്ത് ശേഷം BM എന്ന് ടൈപ്പ് ചെയ്ത് അയക്കുക... വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കും...