തൊഴിലവസരം - അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്‍ററില്‍

തൊഴിലവസരം - അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്‍ററില്‍ 
ആലപ്പുഴ: അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്‍ററില്‍ ഒരു ലാബ് ടെക്‌നീഷ്യനെയും രാത്രികാല അത്യാഹിത വിഭാഗം ഡ്യൂട്ടിക്കായി രണ്ട് മെഡിക്കല്‍ ഓഫീസര്‍മാരെയും താത്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ലാബ് ടെക്നീഷന്‍ അഭിമുഖം ജൂണ്‍ ഒന്നിന് രാവിലെ 10.30നും മെഡിക്കല്‍ ഓഫീസര്‍ അഭിമുഖം മെയ് 31ന് രാവിലെ 10.30നുമാണ്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തണം.
.