തൊഴിലവസരം - ക്ലിനിക്കല്‍ സെക്കോളജിസ്റ്റ്

ശമ്പളം- 39,500 രൂപ,മെയ് ഒന്‍പതിനു രാവിലെ 11നാണ് ഇന്റർവ്യൂ
ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സെക്കോളജിസ്റ്റിനെ നിയമിക്കുന്നു. എം.ഫില്‍/ ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.ജി. ഡിപ്ലോമയും ആര്‍.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത. ശമ്പളം- 39,500 രൂപ. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. യോഗ്യരായവര്‍ രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം മെയ് ഒന്‍പതിനു രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍: 0477 2251650.

വാർത്തകൾ വാട്ട്സ്ആപ്പിൽ ബ്രോഡ്കാസ്റ്റ് മെസേജായി ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം


👉broadcast.maysmedia.in


BM എന്ന് ടൈപ്പ് ചെയ്ത് അയക്കുക

 

Post a Comment

0 Comments