ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്ലംബര്‍ നിയമനത്തിനുള്ള അഭിമുഖം 2022 മെയ് 30 രാവിലെ 11ന് ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
പത്താം ക്ലാസും ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പ്ലംബര്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും പ്ലംബിംഗ് ലൈസന്‍സും ഉള്ളവരെയാണ് പരിഗണിക്കുന്നത്. ഫോണ്‍-0477 2253324