ഒരു വർഷം വരെ തടവോ അല്ലെങ്കിൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ചേർന്ന ശിക്ഷ ലഭിക്കാവുന്നതാണ്
ഒന്നിലധികം സ്ഥലങ്ങളിൽ വോട്ട് ചെയ്യാൻ ശ്രമിക്കുകയോ അല്ലെങ്കിൽ ആൾമാറാട്ടം നടത്തുകയോ ചെയ്യുന്നവരെ ഇൻഡ്യൻ
ശിക്ഷാ നിയമം 17 ഡി, 17) എഫ് വകുപ്പുകൾ പ്രകാരം
പ്രോസിക്യൂട്ട് ചെയ്യുന്നതാണ്.
ഒരു വർഷം വരെ തടവോ അല്ലെങ്കിൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ചേർന്ന ശിക്ഷ ലഭിക്കാവുന്നതാണെന്ന് ജില്ലാ കളക്ടർ എൻ.അലക്സാണ്ടർ ഐ എ എസ് അറിയിച്ചു.കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്.
0 Comments