തുടര്‍ച്ചയായി രണ്ടാം ദിവസവും ഇന്ധനവില കൂടി

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കൂടി


പെട്രോളിന് 30 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 88 രൂപ 83 പൈസയായി. ഡീസല്‍ വില 82രൂപ 96 പൈസയായി. കൊച്ചിയില്‍ പെട്രോളിന് 87 രൂപ കടന്നു.

വിലയിടിവ് തടയാന്‍ ഉല്പാദനം കുറയ്ക്കുമെന്ന ഒപെക് രാജ്യങ്ങളുടെ നിലപാടും വില കൂടാനിടയാക്കി.രാജ്യാന്തര വിപണിയിലും വില കൂടി









Post a Comment

0 Comments