ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ ലഹരിമുക്തവും മാലിന്യ മുക്തവും കുടുതൽ ശക്തി പെടുത്തുന്നതിന് നീരിക്ഷണം ശക്തമാക്കണമെന്ന് കെ.സി വേണുഗോപാൽ എം.പി പറഞ്ഞു. നഗര പ്രദേശത്ത് മാലിന്യം വലിചെറിയുന്നവരെ കണ്ടുപിടിക്കുന്നതിന് റസിഡൻസ് അസോസിയേഷനുകളുടെ സഹകരണം മാതൃകയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ആലപ്പുഴ കൈതവന കുന്തി കുളങ്ങര റസിഡൻ്റസ് അസോസിയേഷൻ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട പതിനഞ്ചിടങ്ങളിൽ സ്ഥാപിച്ച സി സി ടി വി ക്യാമറകളുടെ പ്രവർത്തനോ ദ്ഘാടനം നിർവഹിക്കുകയായിരുന്നു കെ.സി വേണുഗോപാൽ. അസോസിയേഷൻ പ്രസിഡൻ്റ് മാത്യൂ ചെറുപറമ്പൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ മോളി ജേക്കബ്ബ്, പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് മുകേഷ് ജി.ബി, നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ എം . നൗഫൽ, വാർഡ് കൗൺസിലർമാരായ സൗമ്യ രാജ്, ഒ.പി ഷാജി, അസോസിയേഷൻ സെക്രട്ടറി കെ വേണുഗോപാല പണിക്കർ,ആലപ്പുഴ സൗത്ത് എസ്. എച്ച്. ഒ വിനീഷ് വി എസ്സ് , ഇന്ദിര രാമാനുജം, എം ആരതി എന്നിവർ പ്രസംഗിച്ചു.
- Home
- വാർത്തകൾ
- __പരിസ്ഥിതി
- __അവെർനെസ്& മോട്ടിവേഷൻ
- ഓട്ടോമൊബൈൽ
- വിദ്യാഭ്യാസം
- യാത്ര & ടൂറിസം
- ടെക്നോളജി
- വാണിജ്യം
- വിനോദം
- സിനിമ
- കായികം
- തൊഴിൽ
- ജില്ലാ വാർത്തകൾ
- __തിരുവനന്തപുരം
- __കൊല്ലം
- __പത്തനംതിട്ട
- __ആലപ്പുഴ
- __കോട്ടയം
- __ഇടുക്കി
- __എറണാകുളം
- __തൃശൂർ
- __പാലക്കാട്
- __മലപ്പുറം
- __കോഴിക്കോട്
- __വയനാട്
- __കണ്ണൂർ
- __കാസർഗോഡ്