തൊഴിലവസരം -അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്


അമ്പലപ്പുഴ:നീർക്കുന്നം എസ്.ഡി.വി. ഗവ.യു.പി.സ്കൂളിൽ ഒഴിവുള്ള രണ്ട് യു.പി.എസ്.ടി , ഒരു അറബിക് യു.പി.എസ്.ടി തസ്തികകളിലേയ്ക്ക് ദിവസ വേതന നിരക്കിൽ നിയമിക്കുന്നതിനുള്ള അഭിമുഖം 10. 06.2023 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് സ്കൂളിൽ നടക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി എത്തുക

Post a Comment

0 Comments