തൊഴിലവസരം -അദ്ധ്യാപക ഒഴിവ്

അദ്ധ്യാപക ഒഴിവ്
അമ്പലപുഴ: അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കുളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇക്കണോമിക്സ്  വിഷയത്തിൽ അദ്ധ്വാ പക ഒഴിവുണ്ട്. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 23 ന് (വെള്ളിയാഴ്ച രാവിലെ 11 ന് സ്ക്കൂൾ ഓഫീസിൽ വെച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.