സ്റ്റാഫ് നഴ്സ് ഒഴിവ്

സാഗര സഹകരണ ആശുപത്രിയിൽ സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു


സാഗര സഹകരണ ആശുപത്രിയിൽ ദിവസവേതന
വ്യവസ്ഥയിൽ സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു.
യോഗ്യത: ജനറൽ നഴ്സിങ്ങ് അല്ലങ്കിൽ ബി എസ്
സി നഴ്സിങ്ങ്.കൂടാതെ ഒറ്റി, ഐസിയു ,കാഷ്വാലിറ്റി
എന്നീ വിഭാഗങ്ങളിൽ രണ്ടു വർഷത്തെ പരിചയം.
പ്രായപരിധി 30 വയസ്സ്. അപേക്ഷാ ഫോറത്തിനും
വിശദവിവരങ്ങൾക്കും www.sagarahospital.org
എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ
ലഭിക്കേണ്ട അവസാന തീയതി ഈ മാസം 24
ഫോൺ: 9446616870,
99617 32761