ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായി പി.ടി ഉഷ ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു.ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍റെ
തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ
മലയാളിയും ആദ്യ സജീവ കായികതാരവുമാണ് പി ടി ഉഷ.മുന്‍ സുപ്രീം കോടതി ജഡ്ജി എല്‍ നാഗേശ്വര റാവുവിന്‍റെ മേല്‍നോട്ടത്തില്‍ നടന്ന
തിരഞ്ഞെടുപ്പില്‍ ഉഷ എതിരില്ലാതെ
തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.നിലവിൽ രാജ്യസഭ അംഗം കൂടിയാണ് പി ടി ഉഷ