ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു
പ്രതീകാത്മക ചിത്രം


ആലപ്പുഴ കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു.ബോട്ടിലെ ഒരു ജീവനക്കാരന് നേരിയ പൊള്ളലേറ്റു.. വിനോദ സഞ്ചാരികള്‍ ബോട്ടിൽ ഉണ്ടായിരുന്നില്ല. അടുക്കളയിലെ പാചക വാതക സിലിണ്ടര്‍ ചോര്‍ന്നതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹൗസ് ബോട്ട് ഭാഗികമായി കത്തി. ഫയര്‍ഫോഴ്സും ടൂറിസം പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു