ഈ വർഷത്തെ സുകുമാരനുണ്ണി അവാർഡിന് ആലപ്പുഴ ജില്ലയിലെ കവിയും സാഹിത്യകാരനും സംഘടനാ പ്രവർത്തകനും എം.എം. വി.എം.യു.പി. സ്കൂൾ പ്രധാനാധ്യാപകനുമായ ശ്രീ. സി. പ്രദീപ് അർഹനായി.ശ്രീകൃഷ്ണപുരത്തെ മുൻ എം.എൽ.എ യും പ്രമുഖസഹകാരിയും ജില്ലാ കോൺഗ്രസ്സ് അധ്യക്ഷനും അധ്യാപകമേഖലയിലെ സർവ്വീസ് മേഖലയിലെ സെറ്റോയുടെ സംസ്ഥാന ചെയർമാനും ഒക്കെയായി പ്രവർത്തിച്ച് ശ്രീ.സുകുമാരനുണ്ണി മാസ്റ്റർ ,അദ്ദേഹത്തിന്റെ നാമധേയത്തിൽ വിദ്യാഭ്യാസമേഖലയിലെ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന വ്യക്തിയെ കണ്ടെത്തി ഓരോ വർഷവും നൽകുന്ന അവാർഡാണിത്.സുകുമാരനുണ്ണി എഡ്യൂക്കേഷണൽ ട്രസ്റ്റാണ് അവാർഡ് നൽകുന്നത്.
- ഹോം
- വാർത്തകൾ
- __പരിസ്ഥിതി
- __അവെർനെസ്& മോട്ടിവേഷൻ
- ഓട്ടോമൊബൈൽ
- വിദ്യാഭ്യാസം
- യാത്ര & ടൂറിസം
- ടെക്നോളജി
- വാണിജ്യം
- വിനോദം
- സിനിമ
- കായികം
- തൊഴിൽ
- ജില്ലാ വാർത്തകൾ
- __തിരുവനന്തപുരം
- __കൊല്ലം
- __പത്തനംതിട്ട
- __ആലപ്പുഴ
- __കോട്ടയം
- __ഇടുക്കി
- __എറണാകുളം
- __തൃശൂർ
- __പാലക്കാട്
- __മലപ്പുറം
- __കോഴിക്കോട്
- __വയനാട്
- __കണ്ണൂർ
- __കാസർഗോഡ്