ഇടുക്കി ജില്ലയിൽ ഇന്ന് ഹർത്താൽ
ഇടുക്കി: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കി. മീറ്റർ പരിസ്ഥിതി ലോലമേഖലക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ ഇന്ന് ഇടുക്കി ജില്ലയിൽ ഹർത്താൽ.എൽ ഡി എഫാണ് ഹർത്താൽ ആഹ്വാനം ചെയ്തത്.കോടതിവിധി ഇടുക്കി ജില്ലയിലെ ജനവാസ മേഖലകളെയാണ് ഏറെ ഗുരുതരമായി ബാധിക്കുന്നത്.മലയോര മേഖലകളിലെ കർഷകർക്ക് ദോഷകരമായ നിലപാടുകളെ ജനകീയ സമരത്തിലൂടെ ചെറുത്ത് തോൽപ്പിച്ച ഐക്യം ഹർത്താൽ വിജയിപ്പിക്കന്നതിലും ഉണ്ടാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ കെ കെ ശിവരാമൻ, നേതാക്കളായ സി വി വർഗീസ്, ഷാജി കാഞ്ഞമല, അനിൽ കൂവപ്ലക്കൽ, ജോണി ചെരിവുപറമ്പിൽ, എം കെ ജോസഫ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു- ഹോം
- വാർത്തകൾ
- __പരിസ്ഥിതി
- __അവെർനെസ്& മോട്ടിവേഷൻ
- ഓട്ടോമൊബൈൽ
- വിദ്യാഭ്യാസം
- യാത്ര & ടൂറിസം
- ടെക്നോളജി
- വാണിജ്യം
- വിനോദം
- സിനിമ
- കായികം
- തൊഴിൽ
- ജില്ലാ വാർത്തകൾ
- __തിരുവനന്തപുരം
- __കൊല്ലം
- __പത്തനംതിട്ട
- __ആലപ്പുഴ
- __കോട്ടയം
- __ഇടുക്കി
- __എറണാകുളം
- __തൃശൂർ
- __പാലക്കാട്
- __മലപ്പുറം
- __കോഴിക്കോട്
- __വയനാട്
- __കണ്ണൂർ
- __കാസർഗോഡ്