ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സ് വാഹനാപകടത്തിൽ മരിച്ചു.46 വയസായിരുന്നു.ക്വീൻസ് ലാൻഡിലെ ടൗൺസ് വില്ലയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഓസ്‌ട്രേലിയക്കായി 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും 14 ട്വന്റി-20 മത്സരങ്ങളിലും ഓസ്‌ട്രേലിയന്‍ ടീമിനായി കളിച്ചിട്ടുണ്ട്.

Post a Comment

0 Comments