ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കുഞ്ഞ് മരിച്ചു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കുഞ്ഞ് മരിച്ചു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കുഞ്ഞ് മരിച്ചു.ഇരട്ടകുട്ടികൾക്കാണ് റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജിന റൊഡ്രിഗസ് ജന്മം നല്‍കിയത്.കുട്ടികൾ പെൺകുഞ്ഞും ആണ്‍ കുഞ്ഞുമായിരുന്നു. ഇരട്ട കുട്ടികളിൽ ആണ്‍കുഞ്ഞാണ് മരിച്ചത്.നവജാതശിശു മരിച്ച വിവരം റൊണാള്‍ഡോ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 


 ഈ നിമിഷത്തിൽ പെൺകുഞ്ഞിന്റെ ജനനമാണ് ജീവിക്കാനുള്ള കരുത്ത്നൽകുന്നതെന്നും.തങ്ങളുടെ ആൺകുഞ്ഞിനെ എക്കാലവും ഓർക്കുമെന്നും അദ്ദേഹം കുറിച്ചു. കുട്ടികൾക്ക് പരിചരണം നൽകിയ ആരോഗ്യപ്രവർത്തകർക്ക് നന്ദിയും അറിയിച്ചു.

Post a Comment

0 Comments