കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന് അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി

അടുത്ത തവണ കിരീടം കരസ്ഥമാക്കാനും കഴിയട്ടെയെന്നും മുഖ്യമന്ത്രി ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ച കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന് അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഫൈനലിൽ പരാജയപ്പെട്ടെങ്കിലും കേരളത്തിൻ്റെ അഭിമാനമായി മാറാൻ ഈ ടീമിന് സാധിച്ചുവെന്നും ഈ മികവ് നിലനിർത്താനും അടുത്ത തവണ കിരീടം കരസ്ഥമാക്കാനും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആശംസകൾ അറിയിച്ചത്


Post a Comment

0 Comments