എസ്. ശ്രീശാന്ത് വിരമിക്കൽ പ്രഖ്യാപിച്ചു

ട്വിറ്ററിലൂടെയാ താരം അറിയിച്ചത്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് താരം ഈ വിവരം അറിയിച്ചത് .പുതിയ തലമുറയ്ക്ക് വേണ്ടി ഫസ്റ്റ്ക്ലാസ് കരിയര്‍ അവസാനിപ്പിക്കുകയാണെന്നും ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് അഭിമാനത്തോടെയാണ് കാണുന്നത് ഏറെ വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നതെന്നും ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു


Post a Comment

0 Comments