ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഷെയിൻ വോൺ അന്തരിച്ചു

ഓസ്ട്രേലിയൻ  സ്പിന്നർ ഷെയിൻ വോൺ അന്തരിച്ചു ലോക ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച സ്പിന്നർമാരിലൊരാളായിരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഷെയിൻ വോൺ അന്തരിച്ചു. തായ്ലൻഡിലെ കോ സമൂവിൽ വെച്ചായിരുന്നു അന്ത്യം. 52 വയസായിരുന്നു.ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് വോണിന്റെ മാനേജ്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്


Post a Comment

0 Comments