വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡന്റ് ടി.നസറുദ്ദീൻ അന്തരിച്ചു

ടി.നസറുദ്ദീൻ അന്തരിച്ചു കോഴിക്കോട് : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡന്റ് ടി.നസറുദ്ദീൻ(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.


Post a Comment

0 Comments