അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു
ക്യാൻസറിനോട് പടവെട്ടി അതിജീവനം, നന്ദു മഹാദേവ ഒടുവിൽ വിടവാങ്ങി.എംവിആർ മെഡിക്കൽ കോളേജിൽ ഐസിയുവിൽ അഡ്മിറ്റായിരുന്നു നന്ദു. അര്‍ബുദ അതിജീവന സന്ദേശങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ പ്രശസ്തനായിരുന്നു നന്ദു.അർബുദ ബാാധിതരുടെ കൂട്ടായ്മ ആയ 'അതിജീവന'ത്തതിന്ററെ സജീവ സംഘടകനായിരുന്നു


0 Comments